Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കരമനയാറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ എലിയാവൂരിന് സമീപം കരമനയാറിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കുളപ്പട കളിയിൽ നടയിൽ അജയകുമാറിന്റെതാണ് (50) മൃതദേഹം. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം കരയ്‌ക്കെടുത്തത്. ഭാര്യ സുമ മകൻ അഭിനവ്.



വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക

















Post a Comment

0 Comments